പിരിയുമ്പോള് ,എനിക്ക് വലതും തരിക
ഓര്മ്മക്കായി എന്ന് പീറ്റര് ജീസ്സസിനോട്
ചോദിച്ചു ,ക്രിസ്തുവാകട്ടെ അപ്പമെടുത്ത്
പറഞ്ഞു "ഇതെന്റെ ശരീരമാണ്, നീ ഇത്
ഭക്ഷിക്കുക "പീറ്റര് അപ്പം ഭക്ഷിച്ചു ,ആ
അപ്പം അവന്റെ ശരീരത്തിന്റെ ഭാഗമായി ,ചിന്തയുടെ ഭാഗമായി,ദര്ശനത
തിന്റെയും് നൃത്തത്തിന്റെയ
ും ഭാഗമായി,സംഗീതത്തിന്റെയും രതിയുടെയും ഭാഗമായി,കുഞ്ഞുമക്കളുടെ ഭാഗമായി-
അര്ത്ഥമിതാണ് -ദര്ശനങ്ങളുടെ സുഗന്തങ്ങള്
എപ്പോള്
വേണമെങ്കിലും കാലം കവര്ന്നെടുക്കാ
ം ,എന്നാല് അപ്പം നല്കിയവന്റെ ഓര്മ്മ
എല്ലാ കാലങ്ങളിലും നിലനില്ക്കും-
ജീവിതമെപ്പോഴാണ് വിശുദ്ധമായ ഒരു
തളികയിലെടുത്തു വാഴ്ത്തി വിഭജിച്ചു
നമുക്ക് കൊടുക്കാനാവുക.
Autor: ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu